Select Your Language

Notifications

webdunia
webdunia
webdunia
webdunia

Eid ul Fitr: മാസപ്പിറ കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

സംസ്ഥാനത്ത് നാളെ പൊതു അവധി

Bakrid Wishes, Bakrid Wishes in Malayalam, Malayalam Bakrid Wishes, Bakrid Wishes in Malayalam Language, Happy Bakrid, ബക്രീദ് ആശംസകള്‍, ബക്രീദ് ആശംസകള്‍ മലയാളത്തില്‍, മലയാളം ബക്രീദ് ആശംസകള്‍, ബലിപെരുന്നാള്‍ ആശംസകള്‍
Eid ul Fitr: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറ കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ വെള്ളിയാഴ്ചയാണ്.
 
കലണ്ടർ പ്രകാരം നാളെ തന്നെയാണ് ചെറിയ പെരുന്നാൾ. 
 
സംസ്ഥാനത്ത് നാളെ പൊതു അവധിയാണ്. ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കു അവധി ബാധകം. 
 
ഏവർക്കും വെബ് ദുനിയ മലയാളത്തിന്റെ ചെറിയ പെരുന്നാൾ ആശംസകൾ...! 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗത്ത് പാഴ്സ് ഇസ്രായേൽ ആക്രമിച്ചത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ, യുഎസ് അറിഞ്ഞിരുന്നില്ല : ഡൊണാൾഡ് ട്രംപ്