Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ ഹോട്ടൽമുറിയിൽ നിന്നും കണ്ടെത്തി

നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ ഹോട്ടൽമുറിയിൽ നിന്നും കണ്ടെത്തി
കാഠ്‌മണ്ടു , ചൊവ്വ, 21 ജനുവരി 2020 (13:46 IST)
കാഠ്‌മണ്ടു: നേപ്പാളിൽ എട്ട് മലയാളികളെ ഹോട്ടൽ മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇവർ ശ്വാസം മുട്ടിയായിരിക്കാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിനോദസഞ്ചാരത്തിനായി നേപ്പാളിലെത്തിയതായി സംശയിക്കുന്ന ഇവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ദമനിലെ റിസോർട്ട് മുറിയിൽ നിന്നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
തണുപ്പകറ്റാനായി ഇവർ മുറിയിലെ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിനേ തുടർന്ന് ശ്വാസം മുട്ടിമരിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടി; കല്യാണം മുടങ്ങി; വെട്ടിലായി കുടുംബാംഗങ്ങൾ