Webdunia - Bharat's app for daily news and videos

Install App

ഒരു വീട്ടില്‍ നിന്ന് ഒരേ പാര്‍ട്ടിക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 17 നവം‌ബര്‍ 2020 (14:31 IST)
മലപ്പുറം: ഒരു വീട്ടില്‍ നിന്ന് തന്നെ ഒരമ്മപെറ്റ മക്കള്‍ എതിര്‍ സ്ഥാനാര്ഥികളാകുന്നത് പോലെ തന്നെ ഒരു വീട്ടില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് തന്നെ രണ്ട് സ്ഥാനാര്‍ത്ഥികളും ഉണ്ട് - രണ്ട് സ്ഥാനങ്ങളിലേക്കാണ് മത്സരിക്കുന്നത് എന്ന് മാത്രം. മലപ്പുറം എടയൂര്‍ ഡിവിഷനിലാണ് ഒരു വീട്ടിലെ തന്നെ രണ്ട് പേര്‍ സി.പി.എമ്മിന് വേണ്ടി മത്സരിക്കുന്നത്.
 
എടയൂര്‍ ഡിവിഷനില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.എ  സക്കീറും (27) സക്കീറിന്റെ മൂത്ത സഹോദരന്‍ അനീസിന്റെ ഭാര്യ ഫാത്തിമത് തസ്നി (24) ഗ്രാമ പഞ്ചായത്തി ലേക്കുമാണ് മത്സരിക്കുന്നത്. മന്നത്തുംപറമ്പ് കമ്പിളി പറമ്പില്‍ അബ്ദു റഹിമാന്റെ മകനാണ് സക്കീര്‍. ആദ്യമായി മത്സര രംഗത്തിറങ്ങുന്ന  ഇരുവരും എല്‍.ഡി.എഫ് സ്ഥാനാര്ഥികളാണ്.
 
സക്കീര്‍ സി.പി.എം എടയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയുമാണ്. അതെ സമയം തസ്നി എസ.എഫ്.ഐ പ്രവര്‍ത്തകയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments