Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ്: അമ്മായിയമ്മയും മരുമകളും തമ്മില്‍ പോര്

എ കെ ജെ അയ്യര്‍
തിങ്കള്‍, 23 നവം‌ബര്‍ 2020 (09:13 IST)
തൃശൂര്‍: തെരഞ്ഞെടുപ്പിലെ പോര്  മറ്റെല്ലാ മണ്ഡലങ്ങളെക്കാളും വീറും വാശിയും കൂടുതല്‍ ഉണ്ടാകും എന്ന് ഉറപ്പാക്കി കൊണ്ടാണ് അമ്മായിയമ്മയും മരുമകളും തമ്മില്‍ മത്സരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ  നാട്ടിക ചേര്‍ക്കര ആറാം വാര്‍ഡിലാണ്  ഇരുവരും മാറ്റുരയ്ക്കുന്നത്.
 
യു.ഡി.എഫിലെ കോണ്‍ഗ്രസ് ഏകദേശം ഒരു മാസം മുമ്പ് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുളിപ്പറമ്പില്‍ പരേതനായ പത്മനാഭന്റെ ഭാര്യ റീനാ പത്മനാഭനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയത് ബി.ജെ.പി പ്രവര്‍ത്തകനായ ഇവരുടെ മകന്‍ ഷൈബുവിന്റെ ഭാര്യ സുഷിതയെ. തുടക്കത്തില്‍ തന്നെ സ്‌പൈ.പി.എം ബ്ലോക്ക് അംഗം രജനി ബാബുവിനെ സ്ഥാനാര്‍ത്ഥിയായി പ്രചാരണം തുടങ്ങിയിരുന്നു.
 
എന്തുവില കൊടുത്തും തങ്ങള്‍ സീറ്റു നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസും ഇത്തവണ ചരിത്ര വിജയം നേടുമെന്ന് ബി.ജെ.പി യും അവകാശപ്പെടുമ്പോള്‍ നഷ്ടപ്പെട്ട സീറ്റു തിരിച്ചു പിടിക്കും എന്നാണ് സി.പി.എം പ്രവര്‍ത്തകര്‍. എന്തായാലും വാശിയോടെയുള്ള ഈ പോരാട്ടം ഉറ്റുനോക്കുകയാണ് ജനം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments