Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍‌ചാണ്ടി മത്സരിക്കാതെ മാറിനിന്ന് പുതുപ്പള്ളിയിലെ എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കണമെന്ന് രാജ്‌നാഥ് സിംഗ്

സുബിന്‍ ജോഷി
തിങ്കള്‍, 29 മാര്‍ച്ച് 2021 (13:37 IST)
ഉമ്മന്‍‌ചാണ്ടി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. യുവാക്കള്‍ക്കായി ഉമ്മന്‍‌ചാണ്ടി മാറിനില്‍ക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 
 
ഉമ്മന്‍‌ചാണ്ടി മത്സരരംഗത്തുനിന്ന് മാറിനിന്ന് പുതുപ്പള്ളിയിലെ എന്‍ ഡി എയുടെ യുവ സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കണം. താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മന്‍‌ചാണ്ടിയെന്നും എന്നാല്‍ ഇത്തവണ യുവാക്കള്‍ക്കായി ഒഴിഞ്ഞുനില്‍ക്കണമെന്നാണ് അഭിപ്രായമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

അടുത്ത ലേഖനം
Show comments