Publish Date: Tue, 06 Apr 2021 (11:00 IST)
Updated Date: Tue, 06 Apr 2021 (11:02 IST)
കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന 12 സീറ്റുകളിലും വൻ വിജയം നേടുമെന്ന് ജോസ് കെ മാണി. കേരളത്തിലെ സാധാരണ ജനങ്ങൾ എൽ ഡി എഫിൻറെ തുടർ ഭരണം ആഗ്രഹിക്കുന്നതായും ജോസ് പറഞ്ഞു.
പാലാ നിയോജക മണ്ഡലത്തിൽ തനിക്ക് വലിയ വിജയമുണ്ടാകുമെന്നും പാലായിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ജോസ് കെ മാണി പ്രതികരിച്ചു.