Webdunia - Bharat's app for daily news and videos

Install App

വിശ്വസിക്കാനാകാത്ത വിലക്കുറവ്; ഒരു രൂപയ്ക്ക് കോഴി ദം ബിരിയാണിയും സുലൈമാനിയും!, ഈ അവസരം ഇപ്പോൾ മാത്രം!

അവിശ്വസനീയം! ഒരു രൂപയ്ക്ക് കോഴി ദം ബിരിയാണി!!

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (11:11 IST)
അവിശ്വസനീയമായ വിലക്കുറവിൽ കോഴി ദം ബിരിയാണിയും സുലൈമാനിയും കഴിക്കാൻ നിങ്ങൾക്കിതാ ഒരു അവസരം. കഴക്കൂട്ടത്തെ തക്കരത്താ‌ണ് ഈ അവസരം എന്റെ ഡീൽ ഡോട് കോം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വിലക്കുറവിൽ സ്വാദിഷ്ടമായ ഈ വിഭവങ്ങൾ ലഭിച്ചിട്ടില്ല എന്നത് സത്യം. ഇന്നു രാവിലെ 10 മണിമുതൽ വിലക്കുറവിന്റെ ഈ അവസരം നിങ്ങൾക്കായി തുറന്നിരിക്കും.
 
നിലവിൽ എന്റെ ഡീൽ ഡോട് കോമിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളു. ഉച്ചകഴിഞ്ഞ് എന്റെ ഡീൽ ഡോട് കോമിൽനിന്ന് ഒരു രൂപയുടെ വൗച്ചർ വാങ്ങുക. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം. വൗച്ചർ ലഭിച്ചു കഴിയുമ്പോൾ അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് റെസ്റ്റോറന്റിൽ എത്തേണ്ട സമയം ഉറപ്പുവരുത്തുക. ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചു വൗച്ചറുമായി അവിടെയെത്തി നിങ്ങൾക്കായി തയ്യാറായിരിക്കുന്ന വിഭവങ്ങ‌‌ൾ സ്വന്തമാക്കാം.
 
നേരത്തേ റജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ www.entedeal.comൽ റജിസ്റ്റർ ചെയ്യാനും അവസരം ഉണ്ട്. എന്റെ ഡീൽ ഡോ‌ട് കോമിനു ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ്, വിൻഡോസ് എന്നിവിടങ്ങ‌ളിൽ ആപ്പ് സൗകര്യവും ഉണ്ട്. പരിമിതമായ ഡീലുകൾ മാത്രമേ ലഭ്യമുള്ളു. ഈ ഡീൽ സ്വന്തമാക്കാൻ ഇനി മണിക്കൂറുക‌ൾ മാത്രം.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments