Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേര്യമംഗലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്

നേര്യമംഗലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

, ശനി, 14 മെയ് 2022 (11:41 IST)
നേര്യമംഗലത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ടു. ഇടുക്കി പാറത്തോട് സ്വദേശിയായ കവിതയാണ് മരണപ്പെട്ടത്. 33വയസായിരുന്നു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക് പരിക്കേറ്റിട്ടുണ്ട്. പാറത്തോട് സ്വദേശികളായ വിജയന്‍, ശാന്തകുമാരി, മാധവന്‍, അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി വരുമ്പോഴാണ് അപകടം ഉണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദില്‍ഷോക്കിന് പിന്നാലെ അമീനും പോയി; മാതോലത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന എട്ടുവയസുകാരനും മരണത്തിന് കീഴടങ്ങി