Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി: ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീടുടമക്കെതിരെ പരാതി

ലോക്ക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി: ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീടുടമക്കെതിരെ പരാതി

ശ്രീനു എസ്

എറണാകുളം , വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (13:38 IST)
ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീടുടമക്കെതിരെ പരാതി മരിച്ച ഓട്ടോ ഡ്രൈവറുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. വാടക വീട് ഉടമ നിരന്തരം പണത്തിനായി നിര്‍ബന്ധിക്കുകയും ഇതുമൂലമാണ് ഭര്‍ത്താവായ അനീഷ് ആത്മഹത്യ ചെയ്തതെന്നും ഭാര്യ സൗമ്യ പറയുന്നു.
 
അനീഷ് വാടകയ്ക്കായിരുന്നു ഓട്ടോ ഓടിയിരുന്നത്. ലോക്ക്ഡൗണ്‍ ആയതോടെ ഓട്ടോ തിരിച്ചുകൊടുക്കേണ്ടി വന്നു. ഇതോടെ അനീഷിന്റെ വരുമാനം പൂര്‍ണമായും നിലയ്ക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോഡഫോണ്‍ ഐഡിയയില്‍ ആമസോണ്‍ 30000കോടി രൂപ നിക്ഷേപിക്കും