Webdunia - Bharat's app for daily news and videos

Install App

കൊവിഡിന്റെ അനന്തരഫലം: പെരുമ്പാവൂരില്‍ പതിനഞ്ചുകാരന് കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടു

ശ്രീനു എസ്
ബുധന്‍, 27 ജനുവരി 2021 (07:50 IST)
കൊവിഡിന്റെ അനന്തരഫലമായി പെരുമ്പാവൂരില്‍ പതിനഞ്ചുകാരന് കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടു. കഴിഞ്ഞ നവംബര്‍ 20ന് ഡീന്‍ എന്ന പതിനഞ്ചുകാരന് കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഒരുമാസം ആകുമ്പോഴേക്കും പോസ്റ്റ് കോവിഡ് സിന്‍ഡ്രം മൂലമുള്ള അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങി. ഇത് കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുകയും ഡീനിന് പകുതി കാഴ്ച നഷ്ടമാകുകയും ചെയ്തു.
 
ചികിത്സ കൃത്യസമയത്ത് ലഭിച്ചതുകൊണ്ടാണ് കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാത്തത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ ഡീന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments