Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റുമാനൂരില്‍ ഒന്നരവയസുകാരി ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

ഏറ്റുമാനൂരില്‍ ഒന്നരവയസുകാരി ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (17:51 IST)
ഏറ്റുമാനൂരില്‍ ഒന്നരവയസുകാരി ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. വെമ്പള്ളിയില്‍ സലില്‍- ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കവെയാണ് അപകടം ഉണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാബൂളില്‍ എംബസി തുറക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാന്‍