Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിപ്പറിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ആരോഗ്യപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം

ടിപ്പറിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ആരോഗ്യപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (16:39 IST)
ടിപ്പറിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ആരോഗ്യപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിത(35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. രാവിലെ ജോലിക്കുപോകുകയായിരുന്നു സുനിത. അതിവേഗത്തില്‍ പോയിരുന്ന ടിപ്പര്‍ ലോറി സഡന്‍ ബ്രേക്കിട്ടതും സുനിതയുടെ സ്‌കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. മൂക്കന്നൂര്‍ എംഎജിജെ ആശുപത്രി സ്റ്റാഫ് നേഴ്‌സാണ് സുനിത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

42 ലക്ഷം രൂപയുടെ സ്വര്‍ണം നാല് പാക്കറ്റുകളിലായി മലദ്വാരത്തില്‍ ഒളിപ്പിച്ചു; മണിപ്പൂരില്‍ പിടിയിലായത് മലയാളി