എറണാകുളത്ത് 45കാരി ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന സ്മിത കിഷോറാണ് മരിച്ചത്. ആത്മഹത്യയെന്ന് നിഗമനം. തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.