Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറവൂരില്‍ മരം വീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു

പറവൂരില്‍ മരം വീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 ഓഗസ്റ്റ് 2022 (20:12 IST)
പറവൂരില്‍ മരം വീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി സജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. പറവൂരില്‍ കൈരളി തിയേറ്ററിന്റെ സമീപത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം ഉണ്ടായത്. 
 
സ്‌കൂട്ടറിന്റെ മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിഗണ മുത്തച്ഛനെയും മുത്തശ്ശിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് കാറില്‍ 132 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിലായി