Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു

Ernakulam
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. 43വയസായിരുന്നു. രാവിലെ ഒന്‍പതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് അപകടം.
 
റോഡ് മുറിച്ചു കടന്ന് വന്ന ലക്ഷ്മി നിര്‍ത്തിയിട്ടിരുന്ന ബസിനോട് ചേര്‍ന്ന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഈ സമയം ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ബസിന്റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനില്‍ ഇന്ധനവില 35 രൂപ കൂട്ടി; ഒരു ലിറ്റര്‍ പെട്രോളിന് 249.80 രൂപ!