Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദിയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനായ പോലീസുകാരനൊപ്പം ഒളിച്ചോടി

സൗദിയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനായ പോലീസുകാരനൊപ്പം ഒളിച്ചോടി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 മെയ് 2023 (11:22 IST)
സൗദിയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനായ പോലീസുകാരനൊപ്പം ഒളിച്ചോടി. എട്ടുവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. തന്റെ ഏക മകളെ വേണ്ടെന്നു വച്ചാണ് കാമുകനൊപ്പം യുവതി ഒളിച്ചോടിയത്. സംഭവത്തിലെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. അസി ആന്റണി കുരിശിങ്കല്‍ എന്ന പോലീസുകാരനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം നീക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍