Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളത്ത് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; രോഗവും സാമ്പത്തിക പ്രതിസന്ധിയും കാരണമെന്ന് ആത്മഹത്യാക്കുറിപ്പ്

എറണാകുളത്ത് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; രോഗവും സാമ്പത്തിക പ്രതിസന്ധിയും കാരണമെന്ന് ആത്മഹത്യാക്കുറിപ്പ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ഓഗസ്റ്റ് 2023 (09:06 IST)
എറണാകുളത്ത് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തിയിലാണ് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്റണി ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. വീടിനു പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രോഗവും സാമ്പത്തിക പ്രതിസന്ധിയും ആണ് മരണകാരണമായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പോലീസ് എത്തി പരിശോധന നടത്തുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: ചികിത്സാ പിഴവുകൊണ്ടാണെന്ന് പരാതി