Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടിഎം കൗണ്ടറില്‍ നിന്ന് രണ്ടു യുവാക്കള്‍ക്ക് ഷോക്കേറ്റു; സംഭവം ബാലുശ്ശേരിയില്‍

എടിഎം കൗണ്ടറില്‍ നിന്ന് രണ്ടു യുവാക്കള്‍ക്ക് ഷോക്കേറ്റു; സംഭവം ബാലുശ്ശേരിയില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ജനുവരി 2024 (09:48 IST)
ബാലുശ്ശേരിയില്‍ എടിഎം കൗണ്ടറില്‍ നിന്ന് ഷോക്കേറ്റതായി പരാതി. രണ്ട് യുവാക്കള്‍ക്ക് ഷോക്കേറ്റതായാണ് വിവരം. ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറില്‍ നിന്നാണ് ഷോക്കേറ്റത്.
 
കീപ്പാഡില്‍ നിന്ന് ഷോക്കേറ്റ യുവാക്കള്‍ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. ഹൈവേ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കമ്ബനി അധികൃതരെ വിവരം അറിയിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണം കൂടാന്‍ വിദേശത്തു നിന്ന് വന്ന ചേച്ചിയെ അമ്പലത്തില്‍ കയറ്റിയില്ല, താലികെട്ട് കണ്ടത് വീഡിയോ കോളില്‍; സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കാരണം ബുദ്ധിമുട്ടുണ്ടായെന്ന് ആരോപണം