പരീക്ഷഭവന്‍ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയര്‍) പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കും. അതത് സേ പരീക്ഷസെന്ററുകളില്‍ നവംബര്‍ 16 മുതല്‍ 19 വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക്: www.keralapareekshabhavan.in.