എക്സൈസ് സംഘത്തിനെതിരെ ആക്രമണം

എ കെ ജെ അയ്യര്‍
വ്യാഴം, 5 മെയ് 2022 (20:12 IST)
കാസർകോട്: വീട്ടിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നു എന്നറിഞ്ഞു പരിശോധിക്കാൻ എത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച നാല് പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം മേൽപ്പറമ്പ് കൈനോത്താണ് സംഭവം.

വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് ഇന്റലിജൻസ് വിഭാഗം ജീവനക്കാരെ തലയ്ക്കടിച്ചു കൊലപ്പെടുത്താണ് ശ്രമിക്കുകയും പട്ടിയെ അഴിച്ചുവിട്ടു കടിപ്പിക്കുകയും ചെയ്തു.  ജീവനക്കാരായ വിജോയ്, പ്രദീപ് എന്നിവർക്കാണ് പരുക്കേറ്റത്.

സംഭവത്തിൽ സ്ത്രീ ഉയപ്പെട്ട നാലുപേർക്കെതിരെയാണ് കേസ്. ഇതിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ഉണ്ടായിരുന്ന അജിത്ത് കല്ലുകൊണ്ട് എക്സൈസ് ഉദോഗസ്ഥനായ വിജോയിയുടെ തലയ്ക്കടിച്ചു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments