Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരാതികളുടെ പ്രവാഹം: സംസ്ഥാനത്തെ 96 വിദേശ മദ്യ വില്‍പ്പന ശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍

Exise Commisioner

ശ്രീനു എസ്

, ചൊവ്വ, 3 ഓഗസ്റ്റ് 2021 (10:35 IST)
സംസ്ഥാനത്തെ 96 വിദേശ മദ്യ വില്‍പ്പന ശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്‌ലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്നുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് കട ഉടമകള്‍ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
 
ഇതില്‍ ബെവ്‌കോയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് മദ്യവില്‍പ്പന ശാലകള്‍  മാറ്റി സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ കോടതിയെ അറിയിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 30,549; മരണം 422; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക്