കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, എല്‍ഡിഎഫിന് പൂജ്യം! വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പറയുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
ശനി, 1 ജൂണ്‍ 2024 (19:22 IST)
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എബിപി സര്‍വേ പ്രകാരം എന്‍ഡിഎ സഖ്യം കേരളത്തില്‍ രണ്ടു സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്.  ടൈംസ് നൗ ഇടിജിയുടെ എക്സിറ്റ് പോള്‍ പറയുന്നത് തൃശ്ശൂരില്‍ സുരേഷ്ഗോപി ജയിക്കുമെന്നാണ്. എബിപിയുടെ സര്‍വേപ്രകാരം ഇന്ത്യ സഖ്യത്തിന് 19സീറ്റുവരെ നേടാന്‍ സാധിക്കുമെന്നാണ് കാണുന്നത്. കൂടാതെ എല്‍ഡിഎഫ് പൂജ്യം സീറ്റിലേക്ക് പോകാനും സാധ്യതയുണ്ടെന്ന് പറയുന്നു.
 
എന്നാല്‍ ടൈംസ് നൗ ഇടിജി പുറത്തുവിട്ട് എക്സിറ്റ് പോള്‍ അനുസരിച്ച് കോണ്‍ഗ്രസിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും കിട്ടുമെന്നാണ് കാണുന്നത്. കേരളത്തില്‍ യുഡിഎഫിനാണ് മേല്‍ക്കോയ്മയെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടിവി സിഎന്‍എക്‌സ് സര്‍വേ പറയുന്നത് യുഡിഎഫിന് മൂന്നുമുതല്‍ അഞ്ച് സീറ്റുവരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments