Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാവോയിസ്റ്റാവുകയെന്നത് കുറ്റമല്ല, കേരളം ഗുജറാത്തിനെ മാതൃകയാക്കരുത്: വി ടി ബല്‍റാം

നിലമ്പൂര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് വി.ടി ബല്‍റാം

മാവോയിസ്റ്റാവുകയെന്നത് കുറ്റമല്ല, കേരളം ഗുജറാത്തിനെ മാതൃകയാക്കരുത്: വി ടി ബല്‍റാം
തിരുവനന്തപുരം , ശനി, 26 നവം‌ബര്‍ 2016 (08:23 IST)
നിലമ്പൂരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ഇത്തരം കൊലപാതകങ്ങളുടെ നാടായി കേരളം മാറുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിന്റെ മാതൃക ഗുജറാത്താകരുത്. മാവോയിസ്റ്റ് കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ബല്‍‌റാം വ്യക്തമാക്കി.
 
വി.ടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിലൂടെ അല്ലെന്ന് ആരോപണം