'എന്നാലും ഇടയ്ക്ക് ആ നായയുടെ കുര വേണായിരുന്നോ?' : ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ വക മുട്ടന്‍ പണി !

ഇത്രയും വലിയ പണി സ്വപ്നങ്ങളില്‍ മാത്രം; ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ വക എട്ടിന്റെ പണി ! വീഡിയോ കാണാം

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (14:43 IST)
ഏത് വിഷയത്തിലും കൃത്യമായി തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുന്ന ആളാണ് വിടി ബല്‍റാം. എന്നാല്‍ തൃത്താലയിലെ മുക്കൂട്ടയിലെ ചെറുപ്പക്കാര്‍ക്ക് ബല്‍റാമിനോട് ചിലത് പറയാനുണ്ട്. അത് പാട്ടിന്റെ രൂപത്തിലാക്കിയാണ് അവര്‍ പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ക്രീയാത്മകമാണ് പ്രതിഷേധമെന്ന കുറിപ്പോടെ ബലറാം തന്നെ അത് ഷെയര്‍ ചെയ്യുകയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്

ടിവികെയുടെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്, കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് വിമർശനം

അടുത്ത ലേഖനം
Show comments