ആരാധകരും ഞെട്ടി; ഫഹദിന് നസ്രയയുടെ വക കിടിലന്‍ പിറന്നാള്‍ സമ്മാനവും ആശംസയും
ആരാധകരും ഞെട്ടി; ഫഹദിന് നസ്രയയുടെ വക കിടിലന്‍ പിറന്നാള്‍ സമ്മാനവും ആശംസയും
ആരാധകരുടെ ഇഷ്‌ടതാരമായ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ പ്രമാണിച്ച് ആശംസകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. സിനിമയിലും പുറത്തുമുള്ള നിരവധി പേരാണ് ആശംസകളുമായി താരത്തെ പൊതിഞ്ഞത്.
എന്നാല്‍ ഭാര്യയും നടിയുമായ നസ്രറിയ വ്യത്യസ്തമായ രീതിയിലായിരുന്നു ഫഹദിന് ആശംസയറിയിച്ചതും സമ്മാനം നല്‍കിയതും.
അമ്മയ്‌ക്കൊപ്പം ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു കൊണ്ടാണു നസ്രിയ ഫഹദിന് ആശംസ നേര്‍ന്നത്.