Webdunia - Bharat's app for daily news and videos

Install App

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 21 മെയ് 2024 (15:04 IST)
തൃശൂർ: പൈൽസ്, ഫിസ്റ്റുല എന്നിവയ്ക്ക് മതിയായ രേഖകളില്ലാതെ ചികിത്സ നടത്തി വന്ന വ്യാജ ഡോക്ടറ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പാറേമ്പാടത്ത് വീട് വാടകയ്ക്കെടുത്തു ചികിത്സ നടത്തിവന്ന പ്രകാശ് മണ്ഡൽ എന്ന 53 കാരനാണ് പിടിയിലായത്.
 
റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിൻ്റ പേരിലായിരുന്നു ഇയാൾ ചികിത്സ നടത്തി വന്നിരുന്നത്. ഒഡീഷ സ്വദേശിയാണ് ഇയാൾ എന്നാണ് സൂചന.
 
കുന്നംകുളം പോലീസ് ഹൗസ് ഓഫീസർ കെ.ഷാജഹാൻ്റെ നിർദ്ദേശ പ്രകാരം എസ്.ഐ. ജീഷിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്ത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments