Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോഡ്ജിൽ റെയ്‌ഡ്‌ : എം.ഡി.എം.എ യുമായി രണ്ടു സ്ത്രീകൾ അടക്കം നാല് പേർ പിടിയിൽ

ലോഡ്ജിൽ റെയ്‌ഡ്‌ : എം.ഡി.എം.എ യുമായി രണ്ടു സ്ത്രീകൾ അടക്കം നാല് പേർ പിടിയിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 16 ഓഗസ്റ്റ് 2023 (19:33 IST)
തൃശൂർ : കുന്നംകുളത്തെ ലോഡ്ജിൽ പോലീസ് നടത്തിയ മിന്നൽ റെയ്‌ഡിൽ എം.ഡി.എം.എ യുമായി രണ്ടു സ്ത്രീകൾ അടക്കം നാല് പേർ പിടിയിലായി. ത്യശൂർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ഇവരിൽ നിന്ന് അഞ്ചു ഗ്രാം എം.ഡി.എം.എ  ആണ് കണ്ടെടുത്തത്. കൂറ്റനാട് സ്വദേശികളായ ഷഫീക്, അനസ് എന്നിവർക്കൊപ്പം ആലപ്പുഴ അർത്തുങ്കൽ സ്വദേശി ഷെറിൻ, കൊല്ലം സ്വദേശി സുരഭി എന്നിവരും പിടിയിലായി. സമീപ രുപദേശത്തെ സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിടാന് പ്രതികൾ മയക്കു മരുന്നുമായി എത്തിയത് എന്ന് പോലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രക്കാരൻ ടിക്കറ്റ് എടുക്കാത്തതിന് കണ്ടക്ടർക്ക് പിഴ