Webdunia - Bharat's app for daily news and videos

Install App

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ പിടിയിലാകുന്നു; കര്‍ണാടകയില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയേക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 ഓഗസ്റ്റ് 2021 (11:19 IST)
വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കേരളത്തില്‍ നിന്നെത്തുന്നവര്‍ പിടിയിലാകുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കാന്‍ പദ്ധതിയിടുന്നു. കര്‍ണാകടത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയേക്കാനാണ് സാധ്യത. കേരളത്തില്‍ നിന്നെത്തുന്നവരെ ഏഴുദിവസത്തെ ക്വാറന്റൈനിനായി സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നീക്കം. 
 
കഴിഞ്ഞ ദിവസമായിരുന്ന ചെക്ക് പോസ്റ്റില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് യുവാക്കള്‍ക്ക് നിര്‍മിച്ച് നല്‍കിയ ആളെ കര്‍ണാടക പോലീസ് അറസ്റ്റുചെയ്തത്. വെള്ളമുണ്ടയിലെ ട്രാവല്‍ ഏജന്‍സി ഉടമ രഞ്ജിത്താണ് അറസ്റ്റിലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments