Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടപ്പാൾ സംഭവം: തിയറ്ററുടമ മാനനഷ്ടക്കേസ് നൽകും എന്ന് ‘ഫിയോക്‘

എടപ്പാൾ സംഭവം: തിയറ്ററുടമ മാനനഷ്ടക്കേസ് നൽകും എന്ന് ‘ഫിയോക്‘
, ചൊവ്വ, 5 ജൂണ്‍ 2018 (20:23 IST)
എടപ്പാളിൽ 10 വയസ്സുകാരി ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ. തീയറ്ററുടമയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിശേധവുമായി ഫിയോക്. സംഭവത്തിൽ തീയറ്ററുടമ മാനനഷ്ട്ര കേസ് നൽകും. 
 
അറസ്റ്റ് നിയമപരമല്ല എന്നാണ് തങ്ങൾക്ക് ലഭിച്ച നിയമോപദേശം എന്നും ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ തീയറ്ററുടമ ഇ സി സതീശന് മാനനഷ്ട കേസ് ഫയൽ ചെയ്യാൻ സംഘടന എല്ലാ സഹായങ്ങളും നൽകും  എന്ന് ഫിയോക് ഭാരവാഹികൾ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്‌സാപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തു; യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു