Webdunia - Bharat's app for daily news and videos

Install App

ഈ മാസം സംസ്ഥാനത്ത് പനിബാധിച്ചത് രണ്ടരലക്ഷം പേര്‍ക്ക്, ജാഗ്രത കുറയ്ക്കരുത്

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (14:14 IST)
സംസ്ഥാനത്ത് മണ്‍സൂണ്‍ തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോള്‍ പനി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഇന്നലെ മാത്രം പതിനയ്യായിരത്തിന് മുകളിലാണ് പനി ബാധിതര്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കൊല്ലം,തിരുവനന്തപുരം,തൃശൂര്‍,എറണാകുളം ജില്ലകളില്‍ വ്യാപനം അതിരൂക്ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത് മലപ്പുറത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളത്തും. എലിപ്പനിക്കും ഡെങ്കിപ്പനിക്കും പുറമെ ചിക്കന്‍ പോക്‌സ്,വയറിളക്ക രോഗങ്ങള്‍,മഞ്ഞപ്പിത്തം,എച്ച് 1 എന്‍ 1 തുടങ്ങി ഒരുപിടി രോഗങ്ങളാണ് മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി

കുവൈറ്റ് തീപിടുത്തം: ശ്രീജേഷിന്റെ സഹോദരിക്ക് ധനസഹായം കൈമാറി

ഡോക്ടര്‍ വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

ചൂണ്ടയിടുന്നതിനിടെ വിദ്യാർത്ഥിനി കുളത്തിൽ വീണു മുങ്ങി മരിച്ചു

നീറ്റ് പിജി പരീക്ഷ തിയതി പ്രഖ്യാപിച്ചു; പരീക്ഷ നടക്കുന്നത് രണ്ടു ഷിഫ്റ്റുകളിലായി

അടുത്ത ലേഖനം
Show comments