Webdunia - Bharat's app for daily news and videos

Install App

കുടിവെള്ളം എന്നത് ഒരു സത്യം, വെള്ളം കൊടുത്തിട്ട് പോരെ വേഗം യാത്ര ചെയ്യാനുള്ള വണ്ടി? ; മുഖ്യമന്ത്രിയോട് അൽഫോൺസ് പുത്രൻ

വെള്ളം കൊടുത്തിട്ട് പോരെ കേരളത്തിൽ വേഗം യാത്ര ചെയ്യാനുള്ള വണ്ടി. കേരളത്തിന് മെട്രോയെക്കാൾ ആവശ്യം കുടിവെള്ളമാണെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സങ്കട ഹർജിയായിട്ടാണ് അൽഫോൺസ് ഇത്തരത്തിൽ ഒരു കുറുപ്പ് തന്റെ ഫേസ്ബുക്കിൽ പോർറ്

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (10:55 IST)
വെള്ളം കൊടുത്തിട്ട് പോരെ കേരളത്തിൽ വേഗം യാത്ര ചെയ്യാനുള്ള വണ്ടി. കേരളത്തിന് മെട്രോയെക്കാൾ ആവശ്യം കുടിവെള്ളമാണെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സങ്കട ഹർജിയായിട്ടാണ് അൽഫോൺസ് ഇത്തരത്തിൽ ഒരു കുറുപ്പ് തന്റെ ഫേസ്ബുക്കിൽ പോർറ്റ് ചെയ്തത്.
 
അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 
കുടിവെള്ളം ഇല്ലെങ്ങിൽ...ചായ കുടിക്കാൻ, കുളിക്കാൻ, മുഖം കഴുകാൻ, പാത്രം കഴുകാൻ, അരി തിളപ്പിക്കാൻ, ഭക്ഷണം പാകം ചെയ്യാൻ...ഇതൊന്നും അല്ലാതെ ഇനിയും ഒരുപാട് ആവശ്യങ്ങൾ ഉണ്ട് എന്ന് എല്ലാർക്കും അറിയാം.....എല്ലാത്തിനും വേണ്ട ഒരു സത്യം അല്ലെ വെള്ളം ? കുടിവെള്ളം ഇല്ലാത്ത ഓരോ സ്ഥലത്ത ബുദ്ധിമുട്ട് കാണുമ്പോൾ എനിക്ക് മെട്രോയിൽ പോകാൻ തോന്നുന്നില്ല. 
 
കേരളത്തിലെ ഓരോ വീട്ടിലും കുടിവെള്ളം ആയി എന്ന വാർത്ത കേൾക്കുന്ന ദിവസം ഞാൻ എന്ന മനുഷ്യൻ നല്ലോണ്ണം സന്തോഷിക്കും... അന്ന് ഞാൻ അങ്ങീകരിക്കാം കേരളം പുരോഗമിക്കുന്നു എന്ന്. വെള്ളം കൊടുത്തിട്ട് പോരെ വേഗം യാത്ര ചെയ്യാനുള്ള വണ്ടി ? തീരുമാനങ്ങൾ ചില്ലപ്പോൾ തെറ്റാമല്ലോ...
 
പുതിയ മുഖ്യ മന്ത്രി പിണറായി വിജയനിൽ ഒരു നല്ല മനുഷ്യൻ ഒള്ളത് കൊണ്ട് ശുഭപ്രതീക്ഷയോടെഈ സങ്കടം പങ്കു വക്കുന്നു. നിങ്ങൾ കേരളം നന്നാക്കും എന്ന് മനസ്സ് പറയുന്നു.
 
എന്ന് 
 
കേരളത്തിൽ ജനിച്ച മനുഷ്യൻ 
അൽഫോൻസ് പുത്രൻ

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump: ആദ്യം സ്ഥിതി വഷളാക്കി, പിന്നീട് വെടിനിര്‍ത്തല്‍ ആഹ്വാനം; ട്രംപിന്റെ നീക്കം 'പേടി' കാരണം?

Tamil actor Srikanth Drug Case: കൊക്കെയ്‌ന് വേണ്ടി ശ്രീകാന്ത് ചെലവാക്കിയത് 7.72 ലക്ഷം രൂപ, നൽകിയത് ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?

Emergency at 50: ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കു അരനൂറ്റാണ്ട്; ഫാസിസ്റ്റ് ഭരണത്തിന്റെ ഓര്‍മ

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

അടുത്ത ലേഖനം
Show comments