Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് വൻ തീപിടുത്തം; പത്ത് കടകൾ കത്തിനശിച്ചു, തീ അണയ്ക്കാനുള്ള ശ്രമത്തിൽ ഫയർ ഫോഴ്സ്

കൊല്ലം ചിന്നക്കടയിൽ വൻ തീപിടുത്തം

കൊല്ലത്ത് വൻ തീപിടുത്തം; പത്ത് കടകൾ കത്തിനശിച്ചു, തീ അണയ്ക്കാനുള്ള ശ്രമത്തിൽ ഫയർ ഫോഴ്സ്
കൊല്ലം , ശനി, 25 മാര്‍ച്ച് 2017 (07:24 IST)
ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. പായിക്കട റോഡിലെ പത്ത് കടകള്‍ തീപിടുത്തത്തിൽ കത്തിനശിച്ചു. കൂടുതല്‍ കടകളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിക്കുകയാണ്. ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആധാറില്ലെങ്കില്‍ ഇനി ഫോണ്‍ വിളി നടക്കില്ല; കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ഞെട്ടി ഉപഭോക്‍താക്കള്‍