Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഇന്നുമുതല്‍

ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഇന്നുമുതല്‍

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (08:14 IST)
ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 3 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കൈറ്റ് സി ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. വ്യാഴാഴ്ചത്തെ ടൈം ടേബിള്‍ കൈറ്റ് വെബ് സൈറ്റില്‍ ( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകള്‍ക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10.30ന് സംപ്രേഷണം ചെയ്യും.
 
രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഫസ്റ്റ്‌ബെല്‍ ക്ലാസില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. പത്താംക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് മോഹന്‍ലാല്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുധനാഴ്ച നടന്ന ചർച്ചയിലും ധാരണ ഉണ്ടായില്ല: അതിർത്തിയിൽ യുദ്ധസമാന ജാഗ്രത