Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്കിന്റെ ജപ്തിനടപടിയിൽ മനംനൊന്ത് ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ജീവനൊടുക്കി

ബാങ്കിന്റെ ജപ്തിനടപടിയിൽ മനംനൊന്ത് ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ജീവനൊടുക്കി
, വെള്ളി, 6 ഏപ്രില്‍ 2018 (17:33 IST)
ആലപ്പുഴ: ജപ്തി ഭീഷണിയെ തുടർന്ന്  മത്സ്യത്തൊഴിലാളി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു.  ആലപ്പുഴ ജില്ലയിലെ പുറക്കാടാണ് സംഭവം. മഠത്തിപ്പറമ്പില്‍ കുഞ്ഞുമോനാണ് വീടിനകത്ത് തൂങ്ങി മരിച്ചത്. 
 
ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ ജപ്തിനടപടിയാണ് ആത്മഹത്യക്ക് കാരണം. 
കുഞ്ഞിമോൻ സഹകരണ ബാങ്കിൽ നിന്നും രണ്ടു ലക്ഷം രൂപ മുൻപ് വായ്പ എടുത്തിരുന്നു ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യുന്ന നടപടികളുമായി ബാങ്ക് മുന്നോട്ട് പോയിരുന്നു ഇതിൽ മനംനൊന്താണ് 57കാരനായ കുഞ്ഞിമോൻ ജീവനൊടുക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അംബേദ്കർ പ്രതിമകൾക്ക് നേരെ അക്രമം രാജ്യത്ത് നിത്യ സംഭവം; ഭോപ്പാലിൽ അക്രമികൾ പ്രതിമയുടെ തല വെട്ടി