Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം : കണ്ണൂർ സ്വദേശി പിടിയിൽ

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2023 (14:36 IST)
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂർ സ്വദേശിയായ മധ്യവയസ്കനെ റയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൂവേരി സ്വദേശി ജോർജ്ജ് ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.
 
കോയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റി സ്പ്രെസ്സിൽ കണ്ണൂരിനും പയ്യന്നൂരിനുക്കിടയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ട്രെയിനിൽ പെൺകുട്ടിക്ക് എതിര്വശത്തിരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചു എന്നാണു പരാതി. കാസർകോട്ടേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് ഇതുണ്ടായത്.
 
രണ്ടു സ്ത്രീകളാണ് ഇതുമായി ബന്ധപ്പെട്ടു പരാതി നൽകിയത്. പെൺകുട്ടി ഇയാളുടെ പ്രവർത്തി ചോദ്യം ചെയ്തതോടെ സ്ഥലംവിട്ടു. എങ്കിലും മറ്റു യാത്രക്കാർ ഇടപെട്ടു ഇയാളെ റയിൽവേ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് പെൺകുട്ടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments