Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട് കനത്തമഴയില്‍ തകര്‍ന്നുവീണു

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട് കനത്തമഴയില്‍ തകര്‍ന്നുവീണു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ജൂലൈ 2023 (09:18 IST)
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട് കനത്തമഴയില്‍ തകര്‍ന്നുവീണു. ചിറ്റേരി ബാബുവിന്റെ 2500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുളള കോണ്‍ക്രീറ്റ് വീടാണ് നിലംപൊത്തിയത്. മലയോര പ്രദേശമായ കോളയാട് പ്രദേശത്തെ വീടാണിത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
 
സംഭവസമയത്ത് ആരും വീടിന് സമീപം ഉണ്ടായിരുന്നില്ല. ബാങ്ക് ലോണ്‍ എടുത്തു നിര്‍മിക്കുന്ന വീടാണ് തകര്‍ന്നത്. മുന്‍വശത്തെ കോണ്‍ക്രീറ്റ് തുണുകള്‍ ഒഴികെ ബാക്കിയുള്ള ഭാഗങ്ങള്‍ മുഴുവന്‍ നിലംപൊത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി