Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിക്കു നേരെ നഗ്നതാ പ്രദർശനം: 42 കാരൻ അറസ്റ്റിൽ

യുവതിക്കു നേരെ നഗ്നതാ പ്രദർശനം: 42 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

, ഞായര്‍, 14 ജനുവരി 2024 (16:40 IST)
തിരുവനന്തപുരം : യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.  പോത്തൻകോട് നന്നാട്ടുകാവ് തളിയിൽ പുത്തൻ വീട്ടിൽ ട. പ്രദീപ് ആണ് അറസ്റ്റിലായത്.
 
കഴക്കൂട്ടം ടെക്നോപാർക്ക് ജീവനക്കാരിക്കു നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ പ്രതി ങ്ങോലി കഴിഞ്ഞു പുറത്തിറങ്ങേവേ ടെക്നോപാർക്ക് പ്രധാന ഗേറ്റിൽ വച്ചായിരുന്നു പ്രതി നഗ്നതാ പ്രദർശനം നടത്തിയത്.
 
യുവതി ഇതു സംബന്ധിച്ചു കഴക്കൂട്ടം പോലീസിൽ പരാതിനൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴക്കൂട്ടം പോലീസ് എസ്.ഐ മിഥുനം സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്സര റെഡ്ഡി നൽകിയ മാനനഷ്ടക്കേസ്: യൂട്യൂബർ 50 ലക്ഷം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി