Webdunia - Bharat's app for daily news and videos

Install App

എട്ടര ലക്ഷം തട്ടിയെടുത്ത സെയിൽസ് എക്സിക്യൂട്ടീവ് അറസ്റ്റിൽ

എ കെ ജെ അയ്യർ
ഞായര്‍, 14 ജനുവരി 2024 (14:02 IST)
തിരുവനന്തപുരം : എട്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത സെയിൽസ് എക്സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വിളന്തറ വലിയപാടം പുത്തൻപുരയ്ക്കൽ വീട്ടിൽ അജയകുമാർ എന്ന 42 കാരനാണ് പോലീസ് പിടിയിലായത്.
 
പേരൂർക്ക കുടപ്പനക്കുന്ന്  എൻ.സി.സി റോഡിൽ പ്രവർത്തിക്കുന്ന സാനിട്ടറി എന്ന സാനിട്ടറി സ്ഥാപനത്തിലെ സെയിൽസ് എക്സി ക്യൂട്ടീവാണ് അജയകുമാർ.  കടയിലെ സാനിട്ടറി വെയർ വിതരണവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
 
സ്ഥാപനത്തിലെ ചില സാധനങ്ങൾ കൊല്ലത്തെ ചില കടകളിൽ എത്തിച്ച ശേഷം ലഭിച്ച പണം സ്വന്തം അക്കൗണ്ടിലേക്കായിരുന്നു ഇയാൾ മാറ്റിയിരുന്നത്. വിശദവിവരങ്ങൾ അറിവായിട്ടില്ല

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments