Webdunia - Bharat's app for daily news and videos

Install App

ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; ഞായറാഴ്ച കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (19:34 IST)
കോട്ടയം: കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മൂളക്കലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ ഫ്രങ്കോ മുളക്കലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു, ശനിയാഴ്ച വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് അശുപത്രിയിലെത്തിച്ചാണ് ലൈംഗിക ശേഷി പരിശോധിച്ഛത്. 
 
നിലവിൽ കോട്ടയം പൊലീസ് ക്ലബ്ബിൽ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു വരികയാണ്. ബിഷപ്പ് അന്വേഷണ സംഘത്തോട് സഹകരിഒക്കുന്നില്ല എന്നാണ് റിപ്പോർട്ട്. നേരത്തെ  കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഭക്ഷണം നൽകിയിട്ടും ഫ്രാങ്കോ മുളക്കൽ കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല.  
 
ഞായറാഴ്ച ഫ്രാങ്കോ മുളക്കലിനെ കോട്ടയം കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനയി കന്യാസ്ത്രീകളോട് മഠത്തിൽ നിന്നും മാ‍റി താമസിക്കാൻ പൊലീസ് നിർദേശം നൽകി കഴിഞ്ഞു. രണ്ട് ദിവസത്തേക്ക് മാത്രമാണ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 
 
ചുരുങ്ങിയ സമയംകൊണ്ട് പലയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുക എന്നത് പൊലീസിന് ശ്രമകരമാണ്. ഇതിനിടെ ബിഷപ്പിന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടാൽ തെളിവെടുപ്പിനുള്ള സമയം നഷ്ടമാവും. തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ. കസ്റ്റഡിയി കാലാവധി നീട്ടാൻ പൊലീസ് ആവശ്യപ്പെട്ടേക്കും. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments