Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂണ്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ അവസാനിക്കും

ജൂണ്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ അവസാനിക്കും

ശ്രീനു എസ്

, ചൊവ്വ, 27 ജൂലൈ 2021 (10:16 IST)
ജൂണ്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ അവസാനിക്കും. ഓണക്കിറ്റ് വിതരണം ഈ മാസം 31 ആരംഭിക്കാന്‍ തിരുമാനിച്ചതിനാലാണ് ജൂണ്‍ കിറ്റ് വിതരണം നാളെ അവസാനിപ്പിക്കുന്നത്. ജൂണ്‍ 10നായിരുന്നു കിറ്റ് വിതരണം ആരംഭിച്ചിരുന്നത്. 
 
ഇതുവരെ 90.67 ലക്ഷം കാര്‍ഡുടമകളില്‍ 78.27 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കിയിട്ടുണ്ട്. ഓണകിറ്റ് വിതരണം ആഗസ്റ്റ് 16നുമ മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂണ്‍ 15വരെ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന 1,23,554 മുന്‍ഗണനാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചു: പൊതുവിതരണ വകുപ്പ് മന്ത്രി