Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയബാധിതർക്ക് മൂന്നുമാസത്തേക്ക് സൗജന്യ റേഷൻ അനുവദിച്ച് സർക്കാർ

പ്രളയബാധിതർക്ക് മൂന്നുമാസത്തേക്ക് സൗജന്യ റേഷൻ അനുവദിച്ച് സർക്കാർ
, ചൊവ്വ, 13 ഓഗസ്റ്റ് 2019 (15:56 IST)
ആലപ്പുഴ: പ്രളയബാധിതർക്ക് മൂന്നു മാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കും എന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങൾക്ക് നിലവിൽ ക്ഷാമം ഇല്ലെന്നും മന്തി അറിയിച്ചു.  
 
പ്രളയബാധിത പ്രദേശങ്ങളിലേക്ക് സൗജന്യ റേഷൻ എത്തിക്കുന്നതിനായി അധിക ധാന്യം അനുവദിക്കണം എന്ന് കേന്ദ്ര സർക്കാരിണോട് അവശ്യപ്പെട്ടിട്ടുണ്ട്.. വെള്ളം കയറുകയും  ഇ-പോസ് സംവിധാനം തകരാറിലാവുകയും ചെയ്ത റേഷൻ കടകളിൽ മാനുവലായി തന്നെ റേഷൻ വിതരണം ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി, 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാരിന്‌ സമയം നല്‍കണം’; കശ്‌മീര്‍ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി