Webdunia - Bharat's app for daily news and videos

Install App

ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു

അഭിറാം മനോഹർ
ബുധന്‍, 26 ഫെബ്രുവരി 2020 (16:34 IST)
ദേവസ്വം ആനക്കോട്ടയിലെ കാരണവർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 84 വയസ്സ് പ്രായമുള്ള ആന പ്രായാധിക്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.നിലമ്പൂര്‍ കാടുകളില്‍ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയില്‍ നിന്നും ഒറ്റപ്പാലത്തെ എ.പി ബ്രദേഴ്സ് വാങ്ങി 1954ൽ പത്മനാഭന് 14 വയസ്സുള്ളപ്പോളാണ് നടക്കിരുത്തുന്നത്. 66 വർഷമായി ഗുരുവായൂരപ്പന്റെ തിടമ്പെഴുന്നള്ളിക്കുന്ന പത്മനാഭനെ 2004ലാണ് ദേവസ്വം ഗജരത്നം ബഹുമതി നൽകി ആദരിച്ചത്. 1976 മുതൽ കഴിഞ്ഞ വർഷം വരെ ഗുരുവായൂർ ഉത്സവ ആറാട്ടിന് സ്വർണക്കോലം എഴുന്നള്ളിച്ചത് പത്മനാഭനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments