Webdunia - Bharat's app for daily news and videos

Install App

205 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (17:11 IST)
തലസ്ഥാന നഗരിയില്‍ 205 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. മെഡിക്കല്‍ കോളേജ് സ്വദേശി ജോയി, വഞ്ചിയൂര്‍ സ്വദേശി സുരേഷ് എന്നിവരാണ് കഞ്ചാവ് കടത്താണ് ഉപയോഗിച്ച കാര്‍ ഉള്‍പ്പെടെ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പിടിയിലായത്.
 
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്  നെയ്യാറ്റിന്‍കര ഭാഗത്തു നിന്ന് വന്ന കാറിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരത്ത് വച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തുകാരുടെ കാറിനു കുറുകെ എക്‌സൈസ് സംഘത്തിന്റെ വാഹനം കുറുകെ ഇട്ടായിരുന്നു ഇവരെ പിടിച്ചത്. തുടര്‍ന്ന് കടത്തുകാരുടെ കാര്‍ മുന്നോട്ടെടുത്തെങ്കിലും റോഡിലെ ഡിവൈഡറില്‍ ഇടിച്ചു നിന്ന്. മല്‍ പിടിത്തത്തിലൂടെയാണ് ഇവരെ  എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സി.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
 
കാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായ സുരേഷ് കണ്ണാടി ഷാജി വധക്കേസിലും രഞ്ജിത്ത് വധക്കേസിലും പ്രതിയാണെന്ന് അധികാരികള്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments