രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 3 മെയ് 2022 (18:43 IST)
താമരശേരി: രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശിയെ എക്സൈസ് സ്‌ക്വാഡ് പിടികൂടി. ആസാം സ്വദേശി നൂറുൽ ഹഖ് എന്ന 26 കാരനെ താമരശേരിയിൽ വച്ചാണ് എക്സൈസ് സംഘം പിടികൂടിയത്.

ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ കഞ്ചാവ് എന്നാണു സൂചന. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരം അനുസരിച്ചു താമരശേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷറഫുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈർപ്പോണ ഭാഗത്തു വച്ച് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ പതിനാലു ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments