Webdunia - Bharat's app for daily news and videos

Install App

പള്ളിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട: 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (12:53 IST)
നെയ്യാറ്റിന്‍കര : 8 കി ലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ .  പ്രാവച്ചമ്പലം സ്വദേശി റഹീം (28 ) നെയാണ് നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. എക്‌സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പള്ളിച്ചല്‍ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ 8 കിലോ കഞ്ചാവുമായി കണ്ടെത്തിയത്. വിവിധ സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതി കൂടിയാണ്  റഹീം വിപിണിയില്‍ തന്നെ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് കണ്ടെത്തിയത്. പ്രതി സ്‌കൂള്‍ ,കോളേജ് , വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് കഞ്ചാവ് അന്യസംസ്ഥാനത്ത് നിന്ന് കടത്തിക്കൊണ്ടുവന്നതൊന്നും.എക്‌സൈസ് റേഞ്ച് സംഘം പറഞ്ഞു.
 
പരിശോധനയില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍  പ്രശാന്ത് ജെ.എസ്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സുനില്‍ രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, ലാല്‍ കൃഷ്ണ, പ്രസന്നന്‍ , മനുലാല്‍ , മുഹമ്മദ് അനീസ് , വനിതാ സിവില്‍   എക്‌സൈസ് ഓഫീസര്‍മാരായ ജീന, ശ്രീജ എന്നിവര്‍ പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും; പാലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

വനപാലകര്‍ നല്‍കിയ നിര്‍ദേശം കേട്ടില്ല; വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സ്വദേശിക്ക് ദാരുണാന്ത്യം (വീഡിയോ)

Delhi Assembly Election 2025 Voting Live Updates: ഡല്‍ഹി വിധിയെഴുതുന്നു, ആപ്പിനെ തളയ്ക്കാന്‍ ബിജെപിക്കാകുമോ?

ഗൂഗിള്‍ പേയില്‍ തെറ്റായ വ്യക്തിക്ക് പണം അയച്ചോ? എങ്ങനെ തിരികെ നേടാം

അടുത്ത ലേഖനം
Show comments