Webdunia - Bharat's app for daily news and videos

Install App

കഞ്ചാവ് ചെടികളുമായി ബന്ധുക്കളെ പിടികൂടി

എ കെ ജെ അയ്യര്‍
ശനി, 5 ജൂണ്‍ 2021 (15:26 IST)
തൃശൂര്‍: ബൈക്കില്‍ കഞ്ചാവ് ചെടികളുമായി പോയ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ നെടുങ്ങൂട്ടൂര്‍ തെച്ചിക്കല്‍  ബിനു (36), ബിനുവിന്റെ സഹോദരി പുത്രന്‍ കാഞ്ഞിരശേരി പട്ടം കുളമ്പ് കോളനി സ്വദേശി സുബിന്‍ (19) എന്നിവരാണ് പോലീസ് പിടിയിലായത്.  
 
വാഹന പരിശോധനയ്ക്കിടെ പഴയന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് സഹോദരിയുടെ വീട്ടില്‍ നട്ടു പിടിപ്പിക്കാനായി കടത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടിയത്. തുടര്‍ പരിശോധനയില്‍ ഇവരുടെ ഷൊര്‍ണൂരിലെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ പിടിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments