Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറത്ത് മാത്രം; തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ഒഴിവാക്കി

Triple Lockdown
, വെള്ളി, 21 മെയ് 2021 (18:15 IST)
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളെ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി. ഇനി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറത്ത് മാത്രം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതിനാലാണ് മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാത്തത്. 

കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി. മേയ് 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ആദ്യഘട്ട ലോക്ക്ഡൗണ്‍ മേയ് എട്ട് മുതല്‍ 16 വരെയായിരുന്നു. പിന്നീട് 23 വരെ നീട്ടി. മൂന്നാം ഘട്ടമായാണ് ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29,673 പേർക്ക്, 142 മരണം