Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്യാസ് സിലിണ്ടര്‍ വേഗം കാലിയാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഗ്യാസ് സിലിണ്ടര്‍ വേഗം കാലിയാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 മാര്‍ച്ച് 2023 (19:55 IST)
-ആദ്യം തന്നെ സിലിണ്ടറിന് അതിന് ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. ഗ്യാസ് പൈപ്പ്, ബര്‍ണര്‍, റെഗുലേറ്റര്‍ എന്നിവയിലൂടെ ഗ്യാസ് ലീക്കാകാന്‍ സാദ്ധ്യത കൂടുതലാണ്.
-വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കറികളും ആഹാരങ്ങളും പതിവാക്കുന്നതും ഗ്യാസ് വേഗത്തില്‍ തീരാതിരിക്കാന്‍ സഹായിക്കും.
 
-പാത്രം തുറന്ന് വച്ച് പാചകം ചെയ്യുന്നതും അമിതമായ ഗ്യാസ് ഉപയോഗിക്കുന്നതിന് കാരണമാകും
-ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ചെറിയ തീയില്‍ പാചകം ചെയ്യാന്‍ ശ്രമിക്കുക. 
- ഗ്യാസ് ലാഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കുക്കറില്‍ വേവിക്കുന്നതാണ്.
-ഭക്ഷണസാധനങ്ങള്‍ നല്ല രീതിയില്‍ ചൂടായി വന്നുകഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കി മൂടിത്തന്നെ വയ്ക്കാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു