Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു

Gemini Sankaran passes away
, തിങ്കള്‍, 24 ഏപ്രില്‍ 2023 (10:58 IST)
ഇന്ത്യന്‍ സര്‍ക്കസ് കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന്‍ (എം.വി.ശങ്കരന്‍) അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലി ആശുപത്രിയില്‍ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. കണ്ണൂര്‍ തലശ്ശേരിക്കടുത്ത് കൊളശ്ശേരിയില്‍ കവിണിശ്ശേരി രാമന്‍ നായരുടെയും മുര്‍ക്കോത്ത് കല്യാണി അമ്മയുടെയും മകനായി 1924 ജൂണ്‍ 13 നാണ് ശങ്കരന്റെ ജനനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഐ ക്യാമറ പദ്ധതിയുമായും എസ്ആര്‍ഐറ്റിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്കു ബന്ധമില്ലെന്നും ആരോപണങ്ങള്‍ വ്യാജമെന്നും വാര്‍ത്താകുറിപ്പ്