Webdunia - Bharat's app for daily news and videos

Install App

അതിരപ്പള്ളിയില്‍ വീടിന് മുന്നില്‍ ചീങ്കണ്ണി

ശ്രീനു എസ്
ബുധന്‍, 9 ഡിസം‌ബര്‍ 2020 (19:51 IST)
തൃശൂര്‍ അതിരപ്പള്ളിയില്‍ വീടിന് മുന്നില്‍ ചീങ്കണ്ണി. അതിരപ്പള്ളി പുഴയ്ക്ക് സ്മീപം താമസിക്കുന്ന ഷാജന്റെ വീടിന് മുന്നിലാണ് പുലര്‍ച്ചെ ചീങ്കണ്ണിയെ കണ്ടത്. പുലര്‍ച്ചെ 5 മണിയ്ക്ക് പതിവുപോലെ ഉണര്‍ന്ന് വാതിലു തുറന്ന ഷാജനാണ് വീടിന് മുന്നില്‍ ചീങ്കണ്ണിയെ കണ്ടത്. 
      
ആദ്യം കണ്ടപ്പോള്‍ ഉടുമ്പ് എന്നാണ് കരുതിയത് ചീങ്കണ്ണിയാണെന്ന് മനസ്സിലായതോടെ വീടിനകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ചീങ്കണ്ണിയെ പിടികൂടി പുഴയിലേയ്ക്ക് തന്നെ വിടുകയായിരുന്നു.  അതിരപ്പള്ളിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ചാരികള്‍ ധാരാളം ഇറങ്ങുന്ന പുഴയുടെ ഭാഗത്ത്  ചീങ്കണ്ണിയെ  കണ്ടത്  ആശങ്കയുളവാക്കുന്നതാണെന്ന്  വനംവകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

അടുത്ത ലേഖനം
Show comments